കണ്ണൂര്‍: സൗദി അറേബ്യയില്‍ നടപ്പാക്കുന്ന സ്വദേശിവത്കരണത്തിന്റെ ഭാഗമായി തിരിച്ചുവരുന്നവരെ രാജ്യത്ത് എത്തിക്കാനുളള നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്രസഹമന്ത്രി കെ.സി വേണുഗോപാല്‍ പറഞ്ഞു. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രസര്‍ക്കാര്‍ കാര്യങ്ങളെ ഗൗരവകരമായാണ് കാണുന്നത്. ഇതു സംബന്ധിച്ച് കേരളത്തിലെ കേന്ദ്രമന്ത്രിമാരും എം.പി മാരും യോജിച്ചുളള പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്രസര്‍ക്കാര്‍ കാര്യങ്ങളെ ഗൗരവകരമായാണ് കാണുന്നത്. ഇതു സംബന്ധിച്ച് കേരളത്തിലെ കേന്ദ്രമന്ത്രിമാരും എം.പി മാരും യോജിച്ചുളള പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Keywords: Kannur, Kerala, K.C. Venugopal, Media, MPs, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Post a Comment