കണ്ണൂര്‍: ചേലോറയിലെ നിര്‍ദ്ദിഷ്ട ബയോഗ്യാസ് പ്ലാന്റിന് സര്‍ക്കാര്‍ അനുമതി വൈകും. വ്യാഴാഴ്ച തിരുവനന്തപുരത്ത്, കണ്ണൂര്‍ നഗരസഭാപ്രതിനിധികള്‍ മുഖ്യമന്ത്രി, നഗരവികസനവകുപ്പ് മന്ത്രി എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍അന്തിമതീരുമാനമുണ്ടായില്ല. ബി.ഒ. ടി അടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്ന ബയോഗ്യാസ് പ്ലാന്റിന് ഒരു ടെന്‍ഡര്‍ മാത്രമെ ലഭിച്ചിട്ടുളളൂ. ഇതാണ് സര്‍ക്കാര്‍ അംഗീകാരത്തിന് പ്രതികൂലമായത്.
പ്രദേശത്തെ ഭൗതിക സാഹചര്യവും മാലിന്യ നിര്‍മ്മാര്‍ജ്ജന സൗകര്യങ്ങളും സ്ഥല ലഭ്യതയും പരിഗണിച്ചുകൊണ്ട് പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന മാലിന്യ സംസ്‌കര പദ്ധതികളെ ആശ്രയിക്കണമെന്നാണ് സര്‍ക്കാര്‍ മുന്നോട്ടു വച്ചനിര്‍ദ്ദേശം.
ഇതിനായി ഇത്തരം പഠന ഗ്രൂപ്പുകളെകൊണ്ട് സാധ്യതാ പഠനം നിര്‍വഹിപ്പിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി,മന്ത്രി മഞ്ഞളാംകുഴി അലി എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ ചെയര്‍പേഴ്‌സണ്‍ എം.സി ശ്രീജ, വൈസ് ചെയര്‍മാന്‍ സമീര്‍, ആരോഗ്യ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മീര വത്സന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: Kerala, Kannur, Bio gas, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Post a Comment