File photo |
പയ്യാമ്പലം പുതിയ പാലത്തിനടുത്തുവച്ച് തിരമാലകളില്‍ പെട്ട് ബോട്ട് മറിയുകയായിരുന്നു. കരയോട് തൊട്ടടുത്തായിരുന്നതിനാല്‍ കൂടുതല്‍ അപകടമുണ്ടായില്ല. നാലംഗ വിനോദസഞ്ചാര സംഘമാണ് വാട്ടര്‍ ഫോഴ്സിന്റെ ബോട്ടിലുണ്ടായിരുന്നത്. വൈകിട്ട് ആറുമണിക്കുശേഷം കടലില്‍ സാഹസിക സഞ്ചാരം പാടില്ലെന്ന നിയമമുണ്ടായിട്ടും ഇതു പാലിച്ചില്ലെന്ന് പരാതിയുണ്ട്.
Keywords: Kerala, Kannur, Boat, river, Women, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Post a Comment