നിയമം ലംഘിച്ച മത്സ്യബന്ധനബോട്ടിന് പിഴ

Kerala, Kannur, Fish boat, Fine,  Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
കണ്ണൂര്‍: സമുദ്രമത്സ്യബന്ധന നിയന്ത്രണ നിയമം ലംഘിച്ചു തീരത്തോടു ചേര്‍ന്നു മീന്‍പിടിത്തത്തില്‍ ഏര്‍പ്പെട്ട ബോട്ട് ഫിഷറീസ് അധികൃതര്‍ കസ്റ്റഡിയിലെടുത്തു. അഴീക്കല്‍ സ്വദേശിയുടെ ഉടമസ്ഥതയിലുളള സബീന മോള്‍ എന്ന ബോട്ടാണ് പിടിയിലായത്. പിന്നീട് 25,000രൂപ പിഴയീടാക്കിബോട്ട്ഉടമയ്ക്ക് വിട്ടുകൊടുത്തു.

Keywords: Kerala, Kannur, Fish boat, Fine,  Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post