കണ്ണൂര്‍: കഴിഞ്ഞ ദിവസങ്ങളില്‍ തീപിടിത്തമുണ്ടായ ചേലോറയില്‍ കലക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, നഗരസഭാ ചെയര്‍പേഴ്സണ്‍ എം.സി ശ്രീജ എന്നിവര്‍ സന്ദര്‍ശിച്ചു.
ചേലോറയിലെ മാലിന്യ പ്രശ്നം അടിയന്തിരമായി പരിഹരിക്കേണ്ട ദൗത്യം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മാലിന്യ പ്രശ്നംകാരണമുളള ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കുമെന്നും കലക്ടര്‍ അറിയിച്ചു. വ്യഴാഴ്ച കലക്ടറേറ്റ് വിളിച്ചു ചേര്‍ത്ത കൂടിയാലോചനായോഗത്തിനു ശേഷമാണ് കലക്ടറും നഗരസഭാ ചെയര്‍പേഴ്സണും തീപിടിത്തം നടന്ന ചേലോറ സന്ദര്‍ശിച്ചത്.
Keywords: Kerala, KannurM.C Shreeja, Chelora, Collector, Rathan Gelkar, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Post a Comment