കണ്ണൂര്‍: ജില്ലാപഞ്ചായത്ത് നടപ്പിലാക്കുന്ന സമഗ്ര കാന്‍സര്‍ ജീവിതശൈലി രോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി സെന്‍ട്രല്‍ ജയിലില്‍ മെഡിക്കല്‍ ക്യാമ്പും വിദഗ്ദ്ധ പരിശോധനയും നടത്തി.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ. എ സരള ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്തംഗം പി.കെ ശബരീഷ്, സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് സാംതങ്കയ്യന്‍, ഡോ. ഷാജ്, ഡോ.നീതു, ഡോ.സാജ് മാത്യു എന്നിവര്‍ പങ്കെടുത്തു. കെ.വി മുകേഷ് സ്വാഗതവും സുനില്‍ദത്തന്‍ നന്ദിയും പറഞ്ഞു.
Keywords: Kerala, Cancer, Central jail, Camp, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Post a Comment