കണ്ണൂര്‍: ലോറിയില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ് മൂന്നുമാസത്തോളമായി ചികിത്സയില്‍ കഴിയുകയായിരുന്ന ക്ളീനര്‍ മരണമടഞ്ഞു. ആന്ധ്രയിലെ ഗുളളൂര്സ്വദേശി ബാരി ഉമാശങ്കറാ(40)ണ് മരിച്ചത്. കഴിഞ്ഞ നവംബര്‍ 25ന് കണ്ണൂര്‍ ട്രെയിനിംഗ് സ്കൂളിനു സമീപമായിരുന്നു അപകടം.
ആന്ധ്രയില്‍ നിന്നും കണ്ണൂരിലേക്ക് അരികയറ്റി വന്ന ലോറിയുടെ ക്ളീനറാണ് ബാരി ഉമാശങ്കര്‍. നിര്‍ത്തിയിട്ട ലോറിയുടെ മുകളില്‍ കിടന്നുറങ്ങിയതായിരുന്നു. അര്‍ദ്ധരാത്രിയോടെയാണ് ലോറിയില്‍ നിന്നു വീണ് ചോരയില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. അവിടെ നിന്നും ഏതാനും ആഴ്ച്ചകള്‍ക്കു മുമ്പാണ് ആന്ധ്രയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ബുധനാഴ്ച മരിക്കുകയായിരുന്നു.

Keywords: Kannur, Kerala, Lorry, Cleaner, accident, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Post a Comment