തലശേരി: എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് തിരുവനന്തപുരം മംഗലാപുരം എക്‌സ് പ്രസ് ട്രെയിന്‍ ഒന്നരമണിക്കൂര്‍ തലശേരിയില്‍ നിര്‍ത്തിയിട്ടു. പ്‌ളാറ്റ് ഫോമില്‍ നിര്‍ത്താതെ സെന്‍ട്രല്‍ ട്രാക്കില്‍ നിര്‍ത്തിയിട്ടതിനെ തുടര്‍ന്ന് തലശേരിയിലിറങ്ങേണ്ട യാത്രക്കാര്‍ ബുദ്ധിമുട്ടിലായി.
രാവിലെ 8.25നാണ് ട്രെയിന്‍ തലശേരിയിലെത്തിയത്. വടകരയില്‍ നിന്നു ട്രെയിന്‍ വിട്ടപ്പോഴാണ് എന്‍ജിന്റെ പുളളിംഗ് കപ്പാസിറ്റി നഷ്ടപ്പെട്ടത് െ്രെഡവറുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് തലശേരിയില്‍ ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. ഗുഡ്‌സ് ട്രെയിന്‍കടന്നുപോകുന്ന സെന്‍ട്രല്‍ ട്രാക്കില്‍ നിര്‍ത്തിയിട്ടതിനെ തുടര്‍ന്ന് സ്ത്രീകളുംകുട്ടികളുമുള്‍പ്പെടെയുളള യാത്രക്കാര്‍ ട്രെയിനില്‍ നിന്നുമിറങ്ങാന്‍ കഷ്ടപ്പെട്ടു.
പ്‌ളാറ്റ് ഫോമില്‍ ട്രെയിന്‍ നിര്‍ത്തിയാല്‍ മറ്റു ട്രെയിനുകള്‍ക്ക് കടന്നു പോകാന്‍ തടസം നേരിടുമെന്നതിനാലാണ് സെന്‍ട്രല്‍ ട്രാക്കില്‍ നിര്‍ത്തിയട്ടതെന്ന് സ്‌റ്റേഷന്‍ മാസ്റ്റര്‍ ശൈലേന്ദ്രന്‍ അറിയിച്ചു. കണ്ണൂരില്‍ നിന്നും പുതിയ എന്‍ജിനെത്തിച്ച് പത്തുമണിയോടെയാണ് ട്രെയിന്‍ യാത്ര പുനരാരംഭിച്ചത്.

Keywords: Kerala, Kannur, Thalassery, Train, Engine, stopped, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
إرسال تعليق