ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികള്‍ക്കു പരിക്ക്

 Kannur, AKG Hospital, Auto Rikshaw, Couples, Perumbaramb UP School, Manoj Kalarikkalm, Angel, Bike, Accident, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
File Photo
ഇരിട്ടി: പെരുമ്പറമ്പില്‍ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികള്‍ക്കു പരിക്കേറ്റു. വള്ളിത്തോട്ടെ കളരിക്കല്‍ മനോജ് (40), ഭാര്യ ഏയ്ഞ്ചല്‍ (35) എന്നിവര്‍ക്കാണു പരിക്കേറ്റത്.

ഇവരെ കണ്ണൂരിലെ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് നാലരയോടെ പെരുമ്പറമ്പ് യു.പി സ്‌കൂളിനു സമീപമാണ് അപകടം.

Keywords: Kannur, AKG Hospital, Auto Rickshaw  Couples, Perumbaramb UP School, Manoj Kalarikkalm, Angel, Bike, Accident, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post