എടക്കാട്: ഇല്ലാത്ത കമ്പനിയുടെ പേരില്‍ ഷെയര്നല്കി 15ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. വിദേശമലയാളിയായ മുഴപ്പിലങ്ങാട്ടെ വി.വി മഷ്ഹൂദിന്റെ പരാതിയില്‍ മുഴപ്പിലങ്ങാട് മഠത്തിനു സമീപത്തെ കബീര്‍, അസീസ്, ബഷീര്‍ എന്നിവര്‍ക്കെതിരെയാണ് എടക്കാട് പൊലീസ് കേസെടുത്തത്.
കോട്ടയം ആസ്ഥാനമാക്കി ഫൈവ് സ്റ്റാര്‍ ആഗ്രോ ഫുഡ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിരൂപീകരിച്ച് ട്രെയിന്വാഗണ് വഴി ഗോതമ്പ് എത്തിച്ച് ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാനാണ് പദ്ധതിയെന്നും പറഞ്ഞ്കബളിച്ച് 2010ല്‍ 15ലക്ഷം രൂപ ഷെയറായി തന്നില്‍ നിന്നും വാങ്ങിയെന്നാണ് മഷ് ഹൂദിന്റെ പരാതി.

Keywords: Kerala, Edakkad, Complaint, 15, Lakhs, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Post a Comment