പെരളശേരി: രണ്ടു മക്കളെ കിണറ്റിലെറിഞ്ഞ് കൊന്ന സംഭവത്തില്‍ അമ്മയ്ക്കെതിരെ പൊലിസ് കൊലക്കുറ്റത്തിന് കേസെടുത്തു. പെരളശേരി തീയ്യറവളപ്പില് സന്ദീപിന്റെ ഭാര്യ സുഷമയ്ക്കെതിരെ(35)യാണ് കേസെടുത്തത്.
മക്കളായ സജല്‍, സാല്‍വിയ എന്നിവരെ കിണറ്റിലിട്ടതിനു ശേഷം കൂടെ ചാടിയ സുഷമ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ ചികിത്സയിലാണ്. ആത്മഹത്യ ശ്രമത്തിനിടെ കുഞ്ഞുങ്ങള്‍ മരിച്ചു. ഇവര്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായാല്‍ ഉടന്‍ അറസ്റ്റു ചെയ്യുമെന്ന് കണ്ണൂര്‍ സിറ്റി സി. ഐ രത്നകുമാര്‍ അറിയിച്ചു. വ്യാഴാഴ്ച്ച രാവിലെ ആറുമണിക്കാണ് നാടിനെ നടുക്കിയ സംഭവം.

Related News:
കുരുന്നുകളുടെ ദുരന്തം നാടിനെ നടുക്കി
Keywords: Kerala, Kannur, Perlasheri, childrens, dies,murder, mother, case, Keywords: Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Post a Comment