ചക്കരക്കല്‍ സ്‌റ്റേഷന്‍ പരിധിയില്‍ മൂന്ന് യുവതികളെ കാണാനില്ല

Kerala, Chakkarakkal, Missing, Girls, police,  Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ചക്കരക്കല്‍: ചക്കരക്കല്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വിവിധ സ്ഥലങ്ങളില്‍നിന്നായി മൂന്നു യുവതികളെ കാണാതായതായി പരാതി. കാനച്ചേരിയില്‍ മരത്തന്റെ മകള്‍ കലൂര്‍ ഹൗസിലെ സോന (30), വാരം മാനത്തെ നിലയത്തില്‍ മോഹനന്റെ മകള്‍ ഷയന (20), കാഞ്ഞിരോട് മല്ലിശേരി ഹൗസില്‍ പ്രവീണിന്റെ മകള്‍ ആതിര (18) എന്നിവരെയാണ് കാണാതായത്.

യുവതികളുടെ തിരോധാനത്തിനു പിറകില്‍ കാമുകന്‍മാരോടൊന്നിച്ചുള്ള ഒളിച്ചോട്ടമാണെന്നാണ് കരുതുന്നത്. പരാതി നല്‍കിയ രക്ഷിതാക്കള്‍ ഇതുസംബന്ധിച്ചുള്ള സൂചന നല്‍കിയിട്ടുണ്ട്. കാണാതായ യുവതികള്‍ക്കുവേണ്ടി പൊലീസ് തിരച്ചില്‍ തുടരുകയാണ്.

Keywords: Kerala, Chakkarakkal, Missing, Girls, police,  Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post