പാപ്പിനിശേരി: ചേരിതിരിഞ്ഞ് പ്രകടനം നടത്തിയതിന് മുന്നൂറോളം വി.എച്ച്. പി, എസ്. ഡി. പി. ഐ പ്രവര്‍ത്തകര്‍ക്കെതിരെ വളപട്ടണം പൊലീസ്‌കേസെടുത്തു. പാപ്പിനിശേരി ഹാജിറോഡിലാണ് ഇരുവിഭാഗവും പ്രകടനംനടത്തിയത്.
അനുമതിയില്ലാതെ പ്രകടനം നടത്തിയതിന് 250 ഓളം വി. എച്ച്. പിക്കാര്‍ക്കെതിരെയും 50 എസ്. ഡി. പി. ഐ പ്രവര്‍ത്തകര്‍ക്കുമെതിരെയാണ് കേസെടുത്തത്.
അനുമതിയില്ലാതെ പ്രകടനം നടത്തിയതിന് 250 ഓളം വി. എച്ച്. പിക്കാര്‍ക്കെതിരെയും 50 എസ്. ഡി. പി. ഐ പ്രവര്‍ത്തകര്‍ക്കുമെതിരെയാണ് കേസെടുത്തത്.
Keywords: Kerala, Kannur, Case, police, VHP, SDPI, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Post a Comment