തലശേരി: തളിപ്പറമ്പില്‍ നടന്ന അക്രമസംഭവങ്ങളില്‍ മുസ്ലീം ലീഗ് നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വി.കെ അബ്ദുല്‍ ഖാദര്‍ മൗലവിയും ജില്ലാപ്രസിഡന്റ് കെ. എം സൂപ്പിയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തളിപ്പറമ്പില്‍ വ്യാപകമായ അക്രമം അരങ്ങേറുമ്പോഴാണ് തലശേരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സാക്ഷികളെ മൊഴിമാറ്റാന്‍ പ്രേരിപ്പിച്ച നേതാക്കളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ ശുപാര്‍ശ ചെയ്യുന്ന വിവരം അറിയിക്കുന്നതിനായി ലീഗ് നേതാക്കള്‍ വാര്‍ത്താസമ്മേളനം നടത്തിയത്. സംസ്ഥാന സെക്രട്ടറി കെ. പി. എ മജീദ് ഉള്‍പ്പെടെയുളള നേതാക്കള്‍ വാര്‍ത്താസമ്മേളനം നടത്തുമെന്ന് മാധ്യമപ്രവര്‍ത്തകരെ മുന്‍കൂട്ടി അറിയിച്ചിട്ടും തലശേരിയിലുണ്ടായിരുന്ന കെ. പി. എ മജീദ് പങ്കെടുത്തില്ല.

Related News:
Keywords: Kerala, Kannur, Thalachery, IUML, Muslim League, K.M Soopi, KPA Majeed, Taliparamba, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Post a Comment