അഞ്ചരക്കണ്ടി: കാല്‍നൂറ്റാണ്ടിലേറെകാലമായി ഉപയോഗിച്ചുവരുന്ന പൊതുവഴി പുന:സ്ഥാപിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. അഞ്ചരക്കണ്ടി മെഡിക്കല്‍കോളേജിനടുത്ത എക്കാല്‍ മെട്ടയിലെ കെ. കുമാരനും മറ്റുകുടുംബങ്ങളും നല്‍കിയ പരാതിയിലാണ് കോടതി വിധി.
ഇവരുടെ അയല്‍വാസികളായകാപ്പാടന്‍ ശാന്ത, മകന്‍ അരുണ്‍ എന്നിവര്‍ ഇരുപത്തിയഞ്ചിലേറെ കുടുംബങ്ങള്‍ ഉപയോഗിച്ചുവന്ന പൊതുവഴി ചെങ്കല്ലുപയോഗിച്ച് വീതികുറിച്ച് കെട്ടുകയും വഴി തടസപ്പെടുത്തുകയുമായിരുന്നു.
ധര്‍മ്മടം എം. എല്‍. എ കെ.കെ നാരായണന്‍ഉള്‍പ്പെടെയുളളവര്‍ ഈക്കാര്യത്തില്‍ ഇടപെട്ടുവെങ്കിലും ഒത്തുതീര്‍പ്പിനു ശാന്തയും കുടുംബവും തയ്യാറാകാത്തതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ കോടതിയെ സമീപിച്ചത്. നേരത്തെ തലശേരി ജില്ലാകോടതിയും പൊതുവഴി വിട്ടു നല്‍കണമെന്ന് വിധിച്ചിരുന്നു.
Keywords: Kerala, Malappuram high court, Anjharakandi, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment