വെല്‍ഫെയര്‍ പാര്‍ടി ഓഫ് ഇന്ത്യ: ആഹ്വാന യാ­ത്രയ്ക്ക് ചെറുപുഴ­യില്‍ തുടക്കമായി

Welfare Party of India Cherupuzha, Kannur
ചെറുപുഴ: വെല്‍ഫെയര്‍ പാര്‍ടി ഓഫ് ഇന്ത്യ കണ്ണൂര്‍ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ആഹ്വാന യാ­ത്രയ്ക്ക് ചെറുപുഴ­യില്‍ തുടക്കമായി. സംസ്ഥാന സെക്രട്ടറി ഇ എ ജോസഫ്­ യാത്ര ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കെ എന്‍ അബ്ദുല്‍ സലാം അധ്യക്ഷനായിരുന്നു. കെ ടി രാധാകൃ­ഷ്ണന്‍, ജോസഫ്­ ജോണ്‍, സതീഷ്­ ചന്ദ്രന്‍, സി.എച് മുത്വ­ലീബ്, ശശികല, കുഞ്ഞമ്പു, പ്രസന്നന്‍ എന്നിവര്‍ പ്രസം­ഗിച്ചു.

Keywords: Welfare Party of India, Cherupuzha, Kannur, Kerala.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post