പുലിക്കുരുമ്പ: പുലിക്കുരുമ്പ അരങ്ങ് കുന്നേല്‍ കുര്യന്‍ (കൊച്ചേട്ടന്‍-76) നിര്യാതനായി. പരേതരായ കുന്നേല്‍ മാത്യു-അന്നമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: പരേതയായ മറിയക്കുട്ടി അട്ടാറമാക്കല്‍ കുടുംബാംഗം. മക്കള്‍: ലിസമ്മ, സോഫി, ടോമി, രാജു, ഷാജു (അധ്യാപകന്‍, വെള്ളരിക്കുണ്ട് സെന്റ്ജൂഡ് എച്ച്എസ്എസ്), ഷൈനി (അധ്യാപിക, പുലിക്കുരുമ്പ സെന്റ് ജോസഫ്‌സ് യുപി സ്‌കൂള്‍), ജോമ, ബിന്ദു (ചെന്നൈ). മരുമക്കള്‍: ജോയ് പുറവിടക്കുന്നേല്‍ (ദുബായ്), ലാലിച്ചന്‍ പാംബ്ലാനിയില്‍ (എടൂര്‍), ജെസി തോണിപ്പാറ (നെല്ലിപ്പാറ), ടെസി കൊന്നയ്ക്കല്‍ (ചെമ്പന്തൊട്ടി), ജോയ (അധ്യാപിക, കസബ മാലോത്ത് ജിഎച്ച്എസ്എസ്), ജോണി വെട്ടിക്കല്‍ (എന്‍ജിനീയര്‍, എറണാകുളം), ബിജു പള്ളിത്തറ (വായാട്ടുപറമ്പ്), ടോം കോഴിമറ്റത്തില്‍ (ദുബായ്). സഹോദരങ്ങള്‍: ജോസഫ്, മേരി, ജോര്‍ജ്, മാത്യു, തോമസ്, സിസ്റ്റര്‍ സെലിന്‍ (എഫ്‌സിസി), ചിന്നമ്മ, ജേക്കബ്, ദേവസ്യാച്ചന്‍.
അരങ്ങ് കുന്നേല്‍ കുര്യന്‍ നിര്യാതനായി
Unknown
0
Post a Comment