പെരിങ്ങോം: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരെ ഭീഷണിപ്പെടുത്തി പ്രകൃതിവിരുദ്ധ പീഡനത്തിനു വിധേയമാക്കിയ സംഭവത്തെ തുടര്‍ന്നു കുറ്റവാളികളെ പിടികൂടുന്നതിനു സഹായിക്കുന്നതിനും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവരെ തടയുന്നതിനുമായി നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കുന്നു.
അരവഞ്ചാലില്‍ ആണ്‍കുട്ടികളെ മൊബൈല്‍ഫോണില്‍ നീലചിത്രങ്ങള്‍ കാട്ടി പീഡിപ്പിച്ച സംഭവം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പീഡനത്തിനു വിധേയരായ വിദ്യാര്‍ഥികളില്‍ ചിലര്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച് ആശുപത്രിയില്‍ ചികിത്സ തേടുകയും ഒരു കുട്ടിയുടെ ബന്ധു പെരിങ്ങോം പോലീസില്‍ പരാതി നല്‍കുകയും ചെയ്തതോടെയാണ് പീഡനകഥ പുറംലോകമറിയുന്നത്.

Post a Comment