കണ്ണൂര്‍ : ആസന്നമായ വിശുദ്ധ റമസാന്‍ മാസത്തില്‍ അത്താഴ വിതരണത്തിനും നോമ്പ് തുറ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് മൂന്നര ലക്ഷം രൂപയുടെ ബഡ്ജറ്റ് കണ്ണൂര്‍ സിറ്റി റമസാന്‍ അത്താഴ കമ്മിറ്റിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം അംഗീകരിച്ചു.
കഴിഞ്ഞ 23 വര്‍ഷമായി വിശുദ്ധ റമസാന്‍ മാസത്തില്‍ സിറ്റിയില്‍ എത്തിച്ചേരുന്ന ആയിരക്കണക്കിന് നോമ്പുകാരായ യാത്രക്കാര്‍ക്ക് നോമ്പ് തുറയും അത്താഴവും സൗജന്യമായി വിതരണം ചെയ്ത് വരുന്നു. കൂടാതെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് അത്താഴത്തിനുള്ള അരിയും വിതരണം ചെയ്യുന്നു.
തെക്യാവില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ എ.അജീര്‍ അദ്ധ്യക്ഷത വഹിച്ചു. പി. അബ്ദുല്‍ അസീസ്, ബി.വി ഖാലിദ്, വി.പി സത്താര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികള്‍: ടി.എ തങ്ങള്‍ (പ്രസിഡണ്ട്),ഇ. മുഹമ്മദ് റുഷ്ദി, ടി.എം. നവാബ് (വൈ. പ്രസിഡണ്ട്), പി.പി.എ റഹീം( ജനറല്‍ സിക്രട്ടറി),ഒ. നൂറുദ്ധീന്‍,എം. സഫീര്‍ (ജോ. സെക്രട്ടറി), സ്വഫ്‌വാന്‍ കുണ്ടറ (ഖജാഞ്ചി)

Post a Comment