ടി.എസ്. അബൂബക്കര്‍ മുസ്‌ല്യാര്‍ നിര്യാതനായി

ചൊക്ലി: പരേതനായ ഖുതുബി മുഹമ്മദ് മുസ്‌ല്യാരുടെ പൗത്രനും ഗ്രാമത്തി മഹല്ല് ഖാസിയുമായ ടി.എസ്. അബൂബക്കര്‍ മുസ്‌ല്യാര്‍ (74) നിര്യാതനായി. പരേതനായ തളങ്കര സഈദ് മുസ്‌ല്യാരുടെയും ഫാത്തിമയുടെയും മകനാണ്.
പരേതയായ സൈനബയാണ് ഭാര്യ. മക്കള്‍: അഹ്മദ് മുനീര്‍ (ഒ.ഖാലിദ് സ്‌കൂള്‍), ഹാരിസ് (ദുബൈ), താഹിറ, റംല, റൈഹാന, റഫീഅ, മരുമക്കള്‍: അബ്ദുല്‍റഹ്മാന്‍ ഫൈസി, ഖാസിം സഖാഫി, ബഷീര്‍, അബ്ദുല്‍ ഖാദര്‍ (അബൂദാബി).
പാനൂര്‍ ഖാസി ടി.എസ് ഇബ്രാഹിംകുട്ടി മുസ്‌ല്യാര്‍, ടി.എസ്. റഹീം എന്നിവര്‍ സഹോദരങ്ങളാണ്.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post