സെയ്താറകത്ത് അബ്ദുല്‍ ഹമീദ് നിര്യാതനായി

കണ്ണൂര്‍ സിറ്റി: ജനത വാച്ച് വര്‍ക്‌സ് ഉടമ ഇ.എസ്. മഹലില്‍ സെയ്താറകത്ത് അബ്ദുല്‍ ഹമീദ് (83) നിര്യാതനായി. ഭാര്യ: എസ്.ആര്‍. റംലത്ത്. മക്കള്‍: സിറാജ്, നൗഷാദ്, റിയാസ്, ഫിറോസ് (ഇരുവരും ദുബൈ), സജിന. ജാമാതാവ്: നജീബ് (ദുബൈ). സഹോദരന്‍: പരേതനായ മഹമൂദ്.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post