പുഷ്പാര്‍ച്ചന

കണ്ണൂര്‍: ലീഡര്‍ കെ.കരുണാകരന്റെ 95ാം ജന്മദിനത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡി.സി.സി. ഓഫീസില്‍ പുഷ്പാര്‍ച്ചന നടത്തി. പുഷ്പാര്‍ച്ചനയ്ക്ക് കെ.സി.കടമ്പൂരാന്‍, എം.നാരായണന്‍ കുട്ടി, കെ.സുരേന്ദ്രന്‍, സുമ ബാലകൃഷ്ണന്‍, മുണ്ടേരി ഗംഗാധരന്‍, അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്, സത്യന്‍ വണ്ടിച്ചാല്‍, അഡ്വ. ടി.ഒ.മോഹനന്‍, വി.വി.പുരുഷോത്തമന്‍, കട്ടേരി നാരായണന്‍, ജെയ്‌സണ്‍ തോമസ്, കെ.കെ.മോഹനന്‍, എം.സി.ശ്രീജ, റിജില്‍ മാക്കുറ്റി, സുരേഷ്ബാബു എളയാവൂര്‍, സുധീപ് ജെയിംസ്, ടി.ജയകൃഷ്ണന്‍, അജിത് മാട്ടൂല്‍, കല്ലിക്കോടന്‍ രാഗേഷ്, പി.ടി.സുഗുണന്‍, ടി.സി.താഹ, പി.ടി.നിഷാത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم