കണ്ണൂര്‍ : സി.പി.എം ജില്ലാ സിക്രട്ടറി പി ജയരാജനെതിരെ നഗരത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ടി.പി, ഷുക്കൂര്‍ വധക്കേസിലെ മുഖ്യ ആരാച്ചാര്‍ പി. ജയരാജനെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നാണ് പോസ്റ്ററിലെ വാചകങ്ങള്‍.
കണ്ണൂര്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ പോസ്റ്റര്‍ പതിച്ചിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസിന്റെ പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസം കെ. സുധാകരന്‍ എം.പിക്കെതിരെയും ഡി.വൈ.എഫ്.ഐയുടെപോസ്റ്ററുകളും ഫല്‍ക്‌സ് ബോര്‍ഡുകളും പ്രത്യക്ഷപ്പെട്ടിരുന്നു.

Post a Comment