പൊന്ന്യം കുണ്ടുചിറ റോഡിലെ രാജീവന്‍ നിര്യാതനായി

കൂത്തുപറമ്പ്: പൊന്ന്യം കുണ്ടുചിറ റോഡിലെ വേണുപുരത്തില്‍ പരേതനായ കൃഷ്ണന്റെ മകന്‍ പി സി രാജീവന്‍(59) നിര്യാതനായി. ഭാര്യ: രജിത. മക്കള്‍: രജത്ത്, രജുല്‍. സഹോദരങ്ങള്‍: രമാവതി, ക്യാപ്റ്റന്‍ കെ രവീന്ദ്രന്‍, രഘുറാം, കൃഷ്ണവേണി, വേണു, അനിത, രജിത, സുഗത.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم