പ്രതിഷ്ഠാദിനവും വെരീക്കര ഭഗവതിയുടെ പുനഃപ്രതിഷ്ഠയും

പയ്യന്നൂര്‍: നെല്ലിയോട്ട് ഭഗവതി, വെരീക്കര ഭഗവതി ക്ഷേത്രം പ്രതിഷ്ഠാദിനവും വെരീക്കര ഭഗവതിയുടെ പുനഃപ്രതിഷ്ഠയും ജൂണ്‍ 24, 25, 26 തീയതികളില്‍ നടക്കും. കാളകാട്ടില്ലത്ത് നാരായണന്‍ തന്ത്രി മുഖ്യ കാര്‍മികത്വം വഹിക്കും. 24ന് രാവിലെ 10ന് കലവറ നിറയ്ക്കല്‍, 25ന് ഉച്ചയ്ക്ക് രണ്ടിന് അക്ഷരശ്ലോക സദസ്സ്, രാത്രി ഏഴിന് തായമ്പക, 26ന് 10ന് പുനഃപ്രതിഷ്ഠ, 12.30ന് അന്നദാനം.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم