പെണ്‍കുട്ടിയുമായി സംസാരിച്ചതിന് യുവാവിനെ ആക്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

പാപ്പിനിശേരി: യുവാവിനെ ആക്രമിച്ചു പരിക്കേല്‍പിച്ച കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു. പഴഞ്ചിറയിലെ മുഹമ്മദ് കുഞ്ഞി (23), സബീല്‍ (21) എന്നിവരെയാണു വളപട്ടണം എസ്‌ഐ കെ.വി. പ്രമോദനും സംഘവും പിടികൂടിയത്.
കഴിഞ്ഞ ഏഴിനു രാത്രി പഴഞ്ചിറയില്‍ നിസീദ് എന്ന യുവാവിനെ ആക്രമിച്ചുവെന്നാണു കേസ്. നിസീദിന്റെ സുഹൃത്തായ ഗില്ലിറ്റ് റോഡരികില്‍ പെണ്‍കുട്ടിയുമായി സംസാരിച്ചതു മുഹമ്മദ് കുഞ്ഞിയും സബീലും ചോദ്യം ചെയ്തിരുന്നു. ഇതു തിരിച്ചുചോദിച്ചപ്പോഴാണു നിസീദിന് അടിയേറ്റത്. മുഹമ്മദ് കുഞ്ഞിയെയും സബീലിനെയും മര്‍ദിച്ചതിനു നിസീദിനെതിരെയും പോലീസ് കേസെ

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم