കണ്ണൂര്‍: പാറാട് നടന്ന ബോംബ് സ്ഫോടന കേസില്‍ യൂത്ത് ലീഗ് പ്രവര്ത്തകന് പൊട്ടന്റെവിട ഷഫീഖ് അറസ്റ്റിലായതു സംഭവത്തിലുളള ലീഗിന്റെ ആസൂത്രണം വ്യക്തമാക്കുന്നതാണെന്ന് സി.പി.എം ജില്ലാസെക്രട്ടറി പി. ജയരാജന് ആരോപിച്ചു. സംഭവത്തില്‍ പരിക്കേറ്റവര്‍ എം.എസ്.എഫ്, ഐഡിയല്‍ യൂത്ത് കെയര്‍ പ്രവര്‍ത്തകരുമാണ്. എന്‍.ഡി.എഫിലേക്ക് ലീഗുകാര്‍ പോകുന്നത് തടയാനാണ് ലീഗ് നേതൃത്വം അക്രമം ആസൂത്രണം ചെയ്തത്.
ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റു ചെയ്യപ്പെട്ട സാഹചര്യത്തില്‍ മുസ്ലീം ലീഗ് ജനങ്ങളോട് മാപ്പു പറയാന്‍ തയ്യാറാകണമെന്നും ജയരാജന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റു ചെയ്യപ്പെട്ട സാഹചര്യത്തില്‍ മുസ്ലീം ലീഗ് ജനങ്ങളോട് മാപ്പു പറയാന്‍ തയ്യാറാകണമെന്നും ജയരാജന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Also Read:
Keywords: Kerala, Kannur, Muslim lEgaue, P. Jayarajan, IUML, Parad bomb blast, case, arrest, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Post a Comment