മട്ടന്നൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം കോടതി ഉത്തരവു പ്രകാരം പൊലീസ് തടഞ്ഞു. ചാവശേരി പത്തൊമ്പതാം മൈലിലെ മുഹമ്മദ് ഖാന്റെ മകളുടെ വിവാഹമാണ് പൊലീസ് തടഞ്ഞത്.
17വയസ് പ്രായമുളള മകളെ വിവാഹം കഴിച്ചയക്കാനുളള ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് കീഴൂര്‍ ചാവശേരി ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ കോടതിയെ സമീപിച്ചത്. ഇതിനെതുടര്‍ന്നാണ് പൊലീസ് നടപടിയെടുത്തത്.
17വയസ് പ്രായമുളള മകളെ വിവാഹം കഴിച്ചയക്കാനുളള ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് കീഴൂര്‍ ചാവശേരി ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ കോടതിയെ സമീപിച്ചത്. ഇതിനെതുടര്‍ന്നാണ് പൊലീസ് നടപടിയെടുത്തത്.
Keywords: Kerala, Kannur, Police, wedding, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Post a Comment