കണ്ണൂര്‍: രാഷ്ട്രീയപരമായി സി.പി.എം അധ:പതിച്ചുവെന്നതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം നടത്തിയ മലബാറിലെ മുസ്ലീങ്ങളും ഇടതുപക്ഷവും എന്ന സെമിനാറെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സെമിനാറില്‍ നിസ്‌കാര കുപ്പായം നല്‍കുന്നത് കേരള ചരിത്രത്തില്‍ ആദ്യമാണ്. കോണ്‍ഗ്രസ് പോലും ഇത്തരത്തിലൊരു സെമിനാര്‍ ഇതുവരെ നടത്തിയിട്ടില്ല. മുസ്‌ളീം വോട്ടില്‍ കണ്ണും നട്ടുളള ന്യൂനപക്ഷ പ്രീണനനയമാണ് സി. പി. എമ്മിന്റെതെന്നും ആര്യാടന്‍ പറഞ്ഞു.

Keywords: Kerala, Kannur, Aryadan Muhammed, Minister, CPM, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Post a Comment