പയ്യാമ്പലം കടല്‍തീരത്ത് ചായപ്പൊടിയും കളിക്കോപ്പും

കണ്ണൂര്‍: പയ്യാമ്പലം കടല്‍തീരത്ത് ചായപ്പൊടി പാക്കറ്റുകളും കളിക്കോപ്പുകളുമടിഞ്ഞു. വ്യാഴാഴ്ചയാണ് കടലില്‍ നിന്നും പത്തോളം ചായപ്പൊടി പാക്കറ്റുകളും കളിക്കോപ്പുകളും അടിഞ്ഞത്. നേരത്തെ കാഞ്ഞങ്ങാട് ഫുട്ബാളും സിലിന്‍ഡറുകളും അടിഞ്ഞിരുന്നു. കടലില്‍ മുങ്ങിയ ചരക്കുകപ്പലിന്റെതാണ് ഇതെന്ന് കരുതുന്നു.
Payyambalam, Toys, tea powder, sea, Kannur


Keywords: Kerala, Kannur, Payyambalam, Sea, Tea powder, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post