എച്ച്.ഡി.എഫ്.സി ബാങ്കിനു മുന്നില്‍ പ്രതിഷേധധര്‍ണ്ണ നടത്തി

കണ്ണൂര്‍: ഓഫീസര്‍മാരെയും ജീവനക്കാരെയും പീഡിപ്പിക്കുകയും രക്ഷിതാക്കളെ ആത്മഹത്യയിലേക്ക് എത്തിക്കുകയും ചെയ്ത എച്ച്.ഡി. എഫ്.സി ബാങ്ക് മാനേജ്‌മെന്റ് ദ്രോഹനടപടിക്കെതിരെ ബാങ്ക് ജീവനക്കാര്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.
HDFC Bank

കണ്ണൂര്‍ റാബി ടവര്‍ ശാഖയ്ക്കു മുന്നില്‍ നടന്ന ധര്‍ണ്ണ ബെഫി സംസ്ഥാനകമ്മിറ്റിയംഗം എം. ഉദയകുമാര്‍ ഉദ്ഘാടനം ചെയ്തു. വി. പി അബൂബക്കര്‍ അദ്ധ്യക്ഷത വഹിച്ചു. കെ. ജി സുധാകരന്‍, കെ. പ്രകാശന്‍, എം. എന്‍ അനില്‍കുമാര്‍, എന്‍.ടി സാജു എന്നിവര്‍ നേതൃത്വം നല്‍കി.

Keywords: Kerala, Kannur, HDFC, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post