കണ്ണൂര്‍: 'അഴിമതിയെ ചെറുക്കുക, കോര്‍പ്പറേറ്റ് വാഴ്ചയെ തുരത്തുക' എന്നീ മുദ്രാവാക്യമുയര്‍ത്തി
ജില്ലയിലെ കേന്ദ്രങ്ങളില്‍ ഡി.വൈ .എഫ് ഐ യുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ ദേശാഭിമാന സംഗമം സംഘടിപ്പിക്കും. പരിപാടിയുടെ പ്രചരണാര്‍ത്ഥം ജില്ലയിലെമ്പാടും മേഖലാ പ്രചരണ ജാഥകള്‍ സംഘടിപ്പിച്ചു. പയ്യന്നൂരിലും പരിങ്ങോത്തും മേഖലാ കേന്ദ്രങ്ങളിലാണ് സംഗമം.
ജില്ലയിലെ പേരാവൂര്‍, ഇരിട്ടി, മട്ടന്നൂര്‍, കൂത്തുപറമ്പ്, പാനൂര്‍, തലശ്ശേരി, പിണറയി, ചക്കരക്കല്‍, താഴെചൊവ്വ, പുതിയതെരു, മയ്യില്‍, ശ്രീകണ്ഠാപുരം, പാപ്പിനിശ്ശേരി, ആലക്കോട്, തളിപ്പറമ്പ്, പിലാത്തറ എന്നീ കേന്ദ്രങ്ങളിലാണ് സംഗമം.

Keywords: Kerala, Kannur, DYFI, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Post a Comment