കണ്ണൂര്‍: ജില്ലയിലെ കലാ സാംസ്‌കാരിക മേഖലയിലുളളവരുടെ കൂട്ടായ്മയായ കളം കേരളം പ്രവര്‍ത്തനം തുടങ്ങി. കൃഷ്ണമേനോന്‍ വനിതാകോളേജില്‍ തിങ്കളാഴ്ച രാവിലെ നടന്ന ചടങ്ങില്‍ പ്രത്യേകം തയ്യാറാക്കിയ കുടകളില്‍ ചിത്രകാരന്‍മാരും വിദ്യാര്‍ത്ഥികളും കാന്‍സര്‍ബോധവത്കരണ സന്ദേശം കുറിച്ചു. എസ്. പി രാഹുല്‍ ആര്‍. നായര്‍ ഉദ്ഘാടനം ചെയ്തു.
14ന് രാവിലെ പത്തുമണിക്ക് ഈകുടകളുമായി വിദ്യാര്‍ത്ഥികളും സാമൂഹ്യപ്രവര്‍ത്തകരും സംഗമജാഥ നടത്തും. കളക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍ ഫ്‌ളാഗ് ഒഫ് ചെയ്യും. തുടര്‍ന്ന് ജവഹര്‍ ലൈബ്രറിഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഡോ.വി.പി ഗംഗാധരന്‍ മുഖ്യപ്രഭാഷണം നടന്നു. വനിതാകോളേജില്‍ നടന്ന പരിപാടിയില്‍ പ്രിന്‍സിപ്പാള്‍ഇന്‍ ചാര്‍ജ് ഡോ. പി. ഇസ്മയില്‍ അദ്ധ്യക്ഷത വഹിച്ചു. എബി. എന്‍ ജോസഫ് ആര്‍ട്ട് ഫോര്‍ കാന്‍സര്‍ പദ്ധതി വിശദീകരിച്ചു.
കെ.ബാലചന്ദ്രന്‍, ജോബി വര്‍ഗീസ്, വര്‍ഗീസ് കളത്തില്‍, സുഹാസ് വേലാണ്ടി, പി.വി അശ്വതി, മലബാര്‍ കാന്‍സര്‍കെയര്‍ സൊസെറ്റി ചെയര്‍മാന്‍ കെ.കൃഷ്ണനാഥ പൈ, പി. നാരായണന്‍, പ്രൊഫ.എ.വി കൃഷ്ണന്‍, കെ. പി രവീന്ദ്രന്‍,പി.വി വത്സലന്‍ എന്നിവര്‍ പ്രസംഗിച്ചു.

Keywords: Kerala, Kannur, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Post a Comment