വാഹനഷോറൂമില്‍ തീപിടിത്തം

തോട്ടട: വാഹനഷോറൂമിലുണ്ടായ തീപിടത്തത്തില്‍ കമ്പ്യൂട്ടര്‍ റൂമും ഓഫീസും കത്തിനശിച്ചു. തോട്ടടയിലെടാറ്റ ആപ്‌കോ ഷോറൂമിലാണ് ചൊവ്വാഴ്ച പുലര്‍ച്ചെ തീപിടിച്ചത്. വാഹനങ്ങള്‍ സൂക്ഷിച്ച ഭാഗത്തേക്ക് തീപടരുന്നത് തടയാന്‍ കഴിഞ്ഞതിലനാലാണ് വന്‍നാശനഷ്ടമൊഴിവായത്.
Fire

ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. സമീപത്തെ ട്രാന്‍സ് ഫോമറില്‍ നിന്നും ഉയര്‍ന്ന വോള്‍ട്ടേജിലുളള വൈദ്യുതി പ്രവഹിച്ചതാണ് തീപിടിത്തത്തിന് ഇടയാക്കിയതെന്ന് ഷോറൂം അധികൃതര്‍ പറഞ്ഞു. കമ്പ്യൂട്ടറുകള്‍, യു. പി. എസ്. മറ്റു ഇലക് ട്രോണിക് ഉപകരണങ്ങള്‍, ഓഫീസ് ഫയലുകള്‍ എന്നിവ കത്തിനശിച്ചു. കണ്ണൂരില്‍ നിന്നും ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്.

Keywords: Kerala, Kannur, Thottada, Apco showroom, fire, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post