കണ്ണൂര്‍: പയ്യാമ്പലം ശ്മശാനം സംരക്ഷിക്കുക, ശവസംസ്കാരം കരാറടിസ്ഥാനത്തില്‍ ലേലം നടത്തി കച്ചവടക്കമാക്കാനുളള പളളിക്കുന്ന് ഗ്രാമപഞ്ചായത്ത് നീക്കം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് പയ്യാമ്പലം ശ്മശാന സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ 16ന് രാവിലെ പത്തുമണി മുതല്‍ കലക്ടറേറ്റിനു മുന്നില്‍ കൂട്ട ഉപവാസയജ്ഞം നടത്തും.
സ്വാമി അമൃതകൃപാനന്തപുരി, അപൂര്‍വ്വാനന്ദ സരസ്വതി, സ്വാമി സാധുവിനോദ്, സ്വാമി പ്രേമാനന്ദ, എ. ശ്രീധരന്, എന്‍. ഒ നാരായണന് നമ്പ്യാര്‍, അരയാക്കണ്ടി സന്തോഷ്, ദാമോദരന്‍ നമ്പൂതിരി, സജീവ് മാറോളി, കെ. രഞ്ചിത്ത്, വെളേളാറ രാജന്, ജി രാജേന്ദ്രന്, മുണ്ടേരി ബാലകൃഷ്ണന് എന്നിവര്‍ പങ്കെടുക്കും.

Keywords: Kerala, Kannur, Payyambalam, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Post a Comment