യുവതിക്ക് പൊളളലേറ്റു

Fire burned
പരിയാരം: സ്റ്റൗവില്‍ നിന്നും തീപടര്‍ന്ന് പൊളളലേറ്റ യുവതിയെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നണിയൂര്‍ നമ്പ്രത്തെ ഇബ്രാഹിമിന്റെ മകള്‍ ഫിജ്‌നാസിനാ(27)ണ് കഴിഞ്ഞ ദിവസം വീട്ടില്‍വെച്ച് പൊളളലേറ്റത്. സന്ദര്‍ശക വിസയ്ക്കു ഗള്‍ഫില്‍ പോയ യുവതി ഏതാനും മാസം മുമ്പാണ് നാട്ടിലെത്തിയത്.

Keywords: Kerala, Kannur, Periyaram, fair, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post