കണ്ണപുരം: ആള്‍താമസമില്ലാത്ത വീട്ടില്‍ മോഷണം. ചിടങ്ങലിലെ കെ. പി മൊയ്തീന്‍കുട്ടിയുടെ വീട്ടിലാണ് മോഷണം നടന്നത്. വാതില്‍ തകര്‍ത്തു അകത്തേക്ക് കടന്ന മോഷ്ടക്കാള്‍ ടി.വി സ്റ്റാന്ഡില്വെച്ച 28,000 രൂപ വിലയുളള ഹോം തീയേറ്റര്‍ കവരുകയായിരുന്നു. മുറികളിലെ സാധനസാമഗ്രികള്‍ വാരിവലിച്ചിട്ട നിലയിലാണ്.
കഴിഞ്ഞ 12ന് വീട് വൃത്തിയാക്കിയ ശേഷം കഴിഞ്ഞ ദിവസം രാവിലെ തുറന്നപ്പോഴാണ് മോഷണം നടന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഒരുവര്‍ഷമായി വീട്ടില്‍ ആള്‍താമസമില്ല. മൊയ്തീന്‍കുട്ടിയുടെ സഹോദര പുത്രന് എം.വി മുഫൈസിന്റെ പരാതിയില്‍ കണ്ണപുരം പൊലീസ് കേസെടുത്തു.

Keywords: Kerala, Kannapuram, House Robbery, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Post a Comment