
ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ കനത്തമഴയിലാണ് അപകടം. വീടിന്റെ മുന്‍ഭാഗമാണ് നിലം പൊത്തിയത്. ആര്‍ക്കും പരിക്കില്ല. ഏകദേശം രണ്ടുലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Keywords: Kerala, Kannur, House, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Post a Comment