കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ മുസ്ളിം ലീഗിന്റെ ആഭിമുഖ്യത്തില്‍ ബുധനാഴ്ച നടത്തിയ പരിസ്ഥിതി സെമിനാര്‍ അലങ്കോലപ്പെട്ടു. ഉദ്ഘാടകനായ അബ്ദുസമദ് സമദാനി വേദിയിലിരിക്കെയാണ് നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ഹാളില്‍ രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളും നടന്നത്.
പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ചിലര്‍ സെമിനാറില്‍ പങ്കെടുത്തുവെന്ന് ആരോപിച്ചാണ് അദ്ധ്യക്ഷപ്രസംഗം നടക്കുന്നതിനിടെ ഒരു വിഭാഗം ബഹളമുണ്ടാക്കിയത്. ഇതോടെ പുറത്താക്കിയ പ്രവര്‍ത്തകര്‍ക്കു വേണ്ടിയും ഒരു വിഭാഗം രംഗത്തെത്തി. തുടര്‍ന്ന് ഉന്തും തള്ളുമായി സംഘര്‍ഷം ഹാളിനുപുറത്തേയ്ക്ക് നീങ്ങി. വിവരമറിഞ്ഞ് കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്ഥലത്തെത്തി രംഗം ശാന്തമാക്കി.

Keywords: Kerala, Kannur, Muslim League, Seminar, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Post a Comment