പെന്‍ഷന്‍കാര്‍ ധര്‍ണ്ണ നടത്തി

P-F-Pensioner-Dharna, Kannur


കണ്ണൂര്‍: മിനിമം പെന്‍ഷന്‍ അയ്യായിരം രൂപയാക്കി പുതുക്കണമെന്നാവശ്യപ്പെട്ട് പി. എഫ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്‌റ്റേഡിയം കോര്‍ണറില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. മുന്‍മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി ഉദ്ഘാടനം ചെയ്തു.

പി.പി ദാമോദരന്റെ അദ്ധ്യക്ഷതയില്‍ ട്രേഡ് യൂണിയന്‍ നേതാക്കളായ ടി. രാമകൃഷ്ണന്‍, പി. സൂര്യദാസ്, എം. എ കരീം, കെ. നാരായണന്‍, ടി. പി ദാമോദരന്‍, പി. രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.

Keywords: Kerala, Kannur, Pension, Dharna, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post