നാറാത്ത്: കല്ലൂരിക്കടവില്‍ അഞ്ജാത മൃതദേഹംകണ്ടെത്തി. ബുധനാഴ്ച പകലാണ് രണ്ടാഴ്ച പഴക്കമുളള മൃതദേഹം പുഴയരികില്‍ കണ്ടെത്തിയത്. ജീര്‍ണ്ണിച്ചതിനാല്‍ ആരാണ് മരിച്ചതെന്ന് വ്യക്തമായിട്ടില്ല. പരിയാരം മെഡിക്കല്‍ കോളേജാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.
മയ്യില്‍ പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി.
മയ്യില്‍ പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി.
Keywords: Kerala, Narath, Kannur, Body, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Post a Comment