മട്ടന്നൂര്‍: പഴശികനാലില്‍ പശുവിന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. ഇതുകാരണം കനാല്‍ വെളളം ഉപയോഗശൂന്യമായി. കല്ലൂര്‍ ചാലയിലെ ക്ഷേത്രത്തിന് സമീപമായാണ് പശുവിന്റെ മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ദിവസങ്ങളില്‍ കനാല്‍വെളളത്തിനുണ്ടായ ദുര്‍ഗന്ധകാരണം നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് ചത്തപശുവിനെ കണ്ടെത്തിയത്. കനാലില്‍ വീണുമരിക്കുന്ന അഞ്ചാമത്തെ പശുവാണിത്.
Keywords: Kerala, Mattannur, Kannur, Cow, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Post a Comment