കണ്ണൂര്‍: ട്രെയിനില്‍ യാത്രചെയ്യുകയായിരുന്ന യുവതിയുടെ ഫോട്ടോയെടുത്ത തമിഴ്‌നാട് സ്വദേശിയെ പിഴയടക്കാന്‍ ശിക്ഷിച്ചു. നാമക്കല്‍ സ്വദേശി ജി.ഷണ്‍മുഖനെ(35)യാണ് ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് (രണ്ട്) ടി.പി അനില്‍ ശിക്ഷിച്ചത്.
കോഴിക്കോട് കൊടുവളളിയിലെ അനുഫാത്വിമയുടെ പരാതിയിലാണ് ശിക്ഷ. കഴിഞ്ഞ ജനുവരി 12ന് മംഗലാപുരം ചെന്നൈ മെയിലില്‍ യാത്രചെയ്യുകയായിരുന്ന അനു ഫാത്വിമയുടെ ഫോട്ടോ സമ്മതമില്ലാത്തതെ ഷണ്‍മുഖം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു.

Keywords: Kerala, Kannur, Mobile,Photo, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Post a Comment