മയ്യില്‍ എസ്.ഐക്ക് ഭീഷണി: ബസ് മാനേജര്‍ക്കെതിരെ കേസ്


Phone call
മയ്യില്‍: മയ്യില്‍ എസ്. ഐ സുരേന്ദ്രന്‍ കല്യാടനെ ഫോണില്‍ വിളിച്ചുഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് ബസ് മാനേജര്‍ക്കെതിരെ കേസെടുത്തു. കണ്ണൂര്‍ മയ്യില്‍ റൂട്ടിലോടുന്ന ലാല ബസ് മാനേജര്‍ ചെക്കിക്കുളം സ്വദേശി രാജീവനെതിരെയാണ് കേസെടുത്തത്. സമയം തെറ്റിച്ചോടിച്ച ബസ് കസ്റ്റഡിയിലെടുത്ത വൈരാഗ്യത്തില്‍ എസ്. ഐയെ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.


Keywords: Kerala, Kannur, Mayyil, SI, Bus owner, case, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post