കണ്ണൂര്‍: അനാഥപെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ടൗണ്‍ പൊലിസ് നാലുപേര്‍ക്കെതിരെ കേസെടുത്തു. ഇപ്പോള്‍ വഞ്ചിയൂര്‍ അഭയയില്‍ താമസിക്കുന്ന കാസര്‍കോട് പുല്ലൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. പതിനഞ്ചുവയസുകാരിയായ പെണ്‍കുട്ടി ചാലാട് മൂകാംബിക ബാലികാസദനത്തിലാണ് നേരത്തെ താമസിച്ചിരുന്നത്.
2012 ഓണപരീക്ഷ കഴിഞ്ഞ് പെണ്കുട്ടിബാലികാസദനത്തില് നിന്നും ഒളിച്ചോടി കണ്ണൂര്‍ നഗരത്തിലൂടെ നടന്നുപോകുമ്പോള്‍ പെണ്‍കുട്ടിയെ ഓട്ടോറിക്ഷയിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി ഒരുവീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. ഇവിടെ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടിയെ തിരുവനന്തപുരം അഭയയിലെത്തുകയായിരുന്നു. വഞ്ചിയൂര്‍ പൊലിസില്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.

Keywords: Kerala, Kannur, Molestation, arrest, police, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Post a Comment