മട്ടന്നൂര്‍: പുഴയില്‍ നിന്നും കടത്തുകയായിരുന്ന 20 ടണ്‍ മണല്‍ പിടികൂടി. മട്ടന്നൂര്‍ നഗരസഭാ പരിധിയിലെ കീഴല്ലൂരിലെ മണക്കായിപാണലാട്ട് പുഴയില്‍ നിന്നും കടത്തുകയായിരുന്ന മണലാണ് മട്ടന്നൂര്‍ പൊലിസ് പിടികൂടിയത്.
വ്യാഴാഴ്ച വൈകിട്ട് മൂന്നുമണിക്ക് പുഴയരികില്‍ ചാക്കിലാക്കി സൂക്ഷിച്ച മണലാണ് പിടികൂടിയത്. റെയ്ഡിന് തലശേരി ഡെപ്യൂട്ടി തഹസില്‍ദാര്‍ വി.കെ സുരേഷ്ബാബു നേതൃത്വം നല്‍കി.
Keywords: Kerala, Mattannur,Kannur, Sand, mafia, police, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Post a Comment