കണ്ണൂര്‍: നാറാത്ത് ആയുധ പരിശീലനത്തിനിടെ പോപ്പദലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റിലായ സാഹചര്യത്തില്‍ സംഘടനയെ നിരോധിക്കണമെന്ന് യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം.
കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ മതതീവ്രവാദികള്‍ വന്‍ കലാപം സൃഷ്ടിക്കുവാന്‍ ശ്രമിക്കുന്നുണ്ടെന്ന വിവരം ലഭിച്ചിട്ടും അന്വേഷണം നടത്താത്ത സംസ്ഥാന സര്‍ക്കാരിന്റെ നിലപാടാണ് ഇത്തരം ക്യാമ്പുകള്‍ നടത്താന്‍ സഹായിക്കുന്നത്. കേസ് എന്‍.ഐ.എ അന്വേഷിക്കണമെന്നും യുവമോര്‍ച്ച ആവശ്യപ്പെട്ടു.

Keywords: Kerala, Kannur, NDF, Yuvamorcha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Post a Comment