പെരളശേരി: തെങ്ങില്‍ കയറി തേങ്ങയിടാന്‍ സ്ത്രീകളും റെഡി. തേങ്ങയിടാന്‍ ആളെ കിട്ടാതെ കേരകര്‍ഷകര്‍ നട്ടംതിരിയുന്ന സാഹചര്യത്തിലാണ് പുതുതായി കുറച്ചുപേരെ രംഗത്തിറക്കാനായി പെരളശേരി ഗ്രാമപഞ്ചായത്ത് തീരുമാനിച്ചത്. ഇതിനായി തെങ്ങ് കൃഷിവികസനപദ്ധതി പ്രകാരം പത്തുപേര്‍ക്ക് തെങ്ങുകയറ്റയന്ത്രവും നല്‍കി.
റെയ്ഡ്‌കോജീവനക്കാരനായ മഹേഷ് കുറ്റിയാട്ടൂരാണ് പരിശീലനം നല്‍കിയത്. പി.കെ ബാലകൃഷ്ണന്‍, എം.ശശികല, സി.സി ഷുക്കൂര്‍, പി. പ്രേമരാജന്‍, കെ.വി ജയരാജന്‍, പി. പ്രദീപന്‍, കെ.കെ വിജയന്‍, വി.ജാനകി , എം. ശ്രീകലഎന്നിവര്‍ പരിശീലനത്തില്‍ പങ്കാളികളായി. പഞ്ചായത്ത് വൈസ് പ്രസി. പി.രഘു ഉദ്ഘാടനം ചെയ്തു.

Keywords: Kerala, Perlasheri, Kannur, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Post a Comment