എസ്.ഡി.പി.ഐ പ്രവര്‍ത്തകന്റെ വീടിനു നേരെ കല്ലേറ്


Stone pelting
മട്ടന്നൂര്‍: എസ്. ഡി. പി. ഐ പ്രവര്‍ത്തകന്റെ വീടിനു നേരെയുണ്ടായ കല്ലേറില്‍ ജനല്‍ചില്ലുകള്‍ തകര്‍ന്നു. ഉരുവച്ചാല്‍ പഴശിയിലെ റയീസിന്റെ വീടിനു നേരെയാണ് തിങ്കളാഴ്ച പുലര്‍ച്ചെ കല്ലേറുണ്ടായത്.

മുന്‍വശത്തെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. ശബ്ദം കേട്ട് വീട്ടുകാര്‍ഉണര്‍ന്നപ്പോഴെക്കും അക്രമികള്‍ ഓടിരക്ഷപ്പെട്ടു. വീട്ടുടമ അങ്ങേക്കരക്കല്‍ മുഹമ്മദലിയുടെ പരാതിയില്‍ മട്ടന്നൂര്‍ പൊലിസ് കേസെടുത്തു.


Keywords: Kerala, Kannur, Mattannur, SDPI, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post