പാപ്പിനിശേരി: വീട്ടില്‍ കയറി സദാചാര ഗുണ്ടാക്രമണം നടത്തിയ കേസിലെ പ്രതിയായ പോപ്പുലര്‍ ഫ്രണ്ട് പാപ്പിനിശേരി ഏരിയാ പ്രസിഡന്റ് മാങ്കടവ് റാഷിദിനെ സംഘടനയില്‍ നിന്നും പുറത്താക്കി.
പാര്‍ടി അച്ചടക്കത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാണ് നടപടി. മയ്യിലില്‍ വീട്ടില്‍ കയറി യുവാവിനെ വെട്ടിയ കേസിലെ പ്രതിയാണ് റാഷിദ്. വി.കെ മഹ് റൂഫിനാണ് പ്രസിഡന്റിന്റെ ചുമതല.
Keywords: Kerala, Pappinisheri, Police, Popular front, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Post a Comment